
ഭഗവതിപ്പടി : പത്തിയൂർ കിഴക്ക് പണ്ടാരത്തിൽ പരേതനായ വി.കെ.മാത്യുവിന്റെ ഭാര്യ റാഹേലമ്മ മാത്യു (98) നിര്യാതയായി. മക്കൾ: അച്ചാമ്മ ജോർജ്, പരേതനായ പാപ്പച്ചൻ, പി.എം.അലക്സാണ്ടർ, ലിസി വർഗീസ്, ടൈറ്റസ് മാത്യു. മരുമക്കൾ: പരേതനായ കെ.എം.ജോർജ്, കുഞ്ഞുമോൾ, വർഗീസ്, വത്സ ടൈറ്റസ്.