കായംകുളം: ചിറക്കടവം നടയിൽ കണ്ണമ്പള്ളി ഭദ്രകാളീ ക്ഷേത്രത്തിലെ ദേവപ്രശ്നം 31ന് രാവിലെ 9 മുതൽ തൃക്കുന്നപ്പുഴ ഉദയകുമാറിന്റെ നേതൃത്വത്തിൽ നടക്കും.