ആലപ്പുഴ: ആലപ്പുഴ- മധുര റോഡിൽ കൈചൂണ്ടി ജംഗ്ഷൻ മുതൽ മുഹമ്മ വരെയുള്ള ഭാഗങ്ങളിൽ ടാറിംഗ് പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ ഇത് വഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് ആലപ്പുഴ നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.