മുട്ടം : തിക്കമ്പിൽ പടീറ്റതിൽ ബാലരാമൻ (72) നിര്യാതനായി. ഭാര്യ: സരള. മക്കൾ: രവികുമാർ, അനിൽകുമാർ, സുനിൽ കുമാർ. മരുമക്കൾ: ഷീജ, സീമ, വിനീത. സഞ്ചയനം 19ന് രാവിലെ 9ന്.