ramlath

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് അമ്പനാകുളങ്ങര തെക്കേവെളിയിൽ ജലാലുദീന്റെ ഭാര്യ റംലത്ത്‌ (50) നിര്യാതയായി. മക്കൾ:അബ്ദുൾ സത്താർ, റിയാസ്,നഹാസ്. മരുമക്കൾ:സുമയ്യ,ഷാജില,ഉസൈമത്ത്‌.