siddique

മാന്നാർ: മാന്നാർ പാവുക്കര അമ്പോഴിത്തറ വീട്ടിൽ സിദ്ദീഖ് ലബ്ബ (68) നിര്യാതനായി. ഭാര്യ: ലൈലാ ബീവി. മക്കൾ : റജില സജി, നജീബ്. മരുമക്കൾ: നൗഷാദ് , സുമിന, നജ്മ.