മാന്നാർ: സൗഭാഗ്യ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ സൗഭാഗ്യ ഇന്റർ നാഷണൽ ബാഡ്മിന്റൺ ഇൻഡോർ കോർട്ടിന്റെ നിർമ്മാണ ഉദ്ഘാടനം സജി ചെറിയാൻ എം. എൽ. എ നിർവഹിച്ചു.

സൗഭാഗ്യ സ്വാശ്രയ സംഘം പ്രസിഡന്റ് ഷാജി കല്ലംപറമ്പലിൽ അദ്ധ്യക്ഷത വഹിച്ചു. പി എൻ ശെൽവരാജൻ ,അനിൽ അമ്പിളി, ഭൂട്ടോസാഹിബ്‌ മാന്നാർ, മജീദ്,സാബു കാവിൽ,കലാധരൻ കൈലാസം, സുധീർ എല വൺസ്, ജമാൽ, അബ്ദുൾ സമദ് തുടങ്ങിയവർ സംസാരി​ച്ചു.