
ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴതെക്ക് കുമ്പഴ പരേതരായ എ.കെ.ശിവരാമപിള്ളയുടേയും പൊന്നമ്മയുടേയും മകൻ കെ.എസ്.ഗോപകുമാർ (47) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ശ്രീവത്സൻപിള്ള, ഹേമലത, പ്രമീളാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്