obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡ് കർണ്ണികാരത്തിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ജാനകിയമ്മ (97) നിര്യാതയായി.

സംസ്‌കാരം ഇന്ന് രാവിലെ 11ന്.മക്കൾ:ഗോപാലകൃഷ്ണൻ നായർ,വിജയമ്മ,മോഹൻകുമാർ,പരേതയായ ശാന്തമ്മ. മരുമക്കൾ:രാധാമണിയമ്മ,പൊന്നപ്പൻ നായർ,വിക്രമൻ നായർ, രമ.