obit


ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഒമ്പതാം വാർഡ് ബ്രാഹ്മണവെളിയിൽ പി.സിദ്ധാർഥൻ(59) നിര്യാതനായി.ഭാര്യ:ഗീത.മക്കൾ: അജിത്ത്,ആതിര. മരുമക്കൾ:ശിൽപ്പ,വിഷ്ണു.