
ചേർത്തല:മുനിസിപ്പൽ 20-ാം വാർഡിൽ പുള്ളോശ്ശേരിൽ ജോസഫിന്റെ (രാജു ) ഭാര്യ ആനി (64) നിര്യാതയായി. ചേർത്തല ഗവ.ഗേൾസ് ഹൈസ്കൂളിലെ റിട്ട.ഓഫീസ് അസിസ്റ്റന്റായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 11ന് മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.മക്കൾ:അരുൺ ജോസഫ്,കൃപ ജോസഫ്. മരുമകൻ: ജോസഫ് ജോസഫ്.