മാരാരിക്കുളം:മണ്ണഞ്ചേരി ആപ്പൂര് പറമ്പിത്തറ അന്നപൂർണേശ്വരി ദേവിക്ഷേത്രത്തിലെ മണ്ഡല ഉത്സവവും ഭാഗവത പാരായണ യജ്ഞവും ഇന്ന് മുതൽ 26 വരെ നടത്തും.ഇന്ന് വൈകിട്ട് 6.30 ന് ഗിരിജ കപ്പിലാംമൂട് ദീപ പ്രകാശനവും ടി.ആർ.രാജീവ് തന്ത്റി വിഗ്രഹപ്രതിഷ്ഠയും നടത്തും.തിരുനെല്ലൂർ പങ്കജാക്ഷനാണ് യജ്ഞാചാര്യൻ.