മാവേലിക്കര: പോനകം കൊച്ചുതറയിൽ വി.കെ.തമ്പാൻ (65) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: വിഷ്ണു തമ്പി, ഉത്തര തമ്പി. മരുമക്കൾ: ജ്യോതി, ശ്രീമോൻ. സഞ്ചയനം 21ന് രാവിലെ 9ന്.