വള്ളികുന്നം: ഇലിപ്പക്കുളം ചൂനാട് കണ്ടത്തിൽ പുത്തൻവീട്ടിൽ ജനാർദ്ദനൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ പഞ്ചമി ( ചൂനാട് ടീ സ്റ്റാൾ). മക്കൾ :പരേതയായ സാവിത്രി , ഉണ്ണി, ശാന്ത. മരുമക്കൾ:സുദേവൻ, ഓമന ഉണ്ണി, സുരേഷ്.