tv-r

അരൂർ: എരമല്ലൂർ പുന്നപ്പുഴ നഴ്സിംഗ് ഹോം ഉടമ എരമല്ലൂർ പുന്നപ്പുഴ വീട്ടിൽ ഡോ.കെ.സി.ജോർജ് (68) നിര്യാതനായി.ഭാര്യ: മിനി. മക്കൾ: ഡോ.കിച്ചു ജോർജ് (റിനൈ മെഡിസിറ്റി, കൊച്ചി), നിമ ജോർജ്ജ് (ആർക്കി ടെക്ട്).മരുമക്കൾ: ഡോ. എലിസബത്ത് സിറിയക് പുല്ലാട്ട് (റിനൈ മെഡിസിറ്റി), ജോസ് മുത്തേലി.