np-pillai

മാന്നാർ: ഇരമത്തൂർ ശ്രുതിയിൽ എൻ. പരമേശ്വരൻ പിള്ള( 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 30 ന് വീട്ടുവളപ്പിൽ .കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഷിപ്പിംഗ് ആൻഡ് ട്രാൻസ്‌പോർട്ടിംഗ് മുൻ സൂപ്രണ്ട. ഭാര്യ:ഇന്ദിര ഭായി ( മുൻ അധ്യാപിക, മഹാത്മ ഹൈസ്‌കൂൾ ,ചെന്നിത്തല). മക്കൾ: രതീഷ് കുമാർ, രാജേഷ് കുമാർ, മഹേഷ്‌ കുമാർ .മരുമക്കൾ: സ്മിത, മഞ്ജു, രഞ്ജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.