കായംകുളം: ചെയർപേഴ്സൺ സ്ഥാനം വനിതാ സംവരണമായ കായംകുളം നഗരസഭയിൽ 22-ാം വാർഡി​ൽ നിന്നും സി.പി.എം സ്ഥാനാർത്ഥിയായി വിജയിച്ച പി.ശശികല ചെയർപേഴ്സണാകാനുള്ള സാദ്ധ്യതയേറി.

തുടർച്ചയായി രണ്ടാം തവണയാണ് ശശികല തിരഞ്ഞെടുക്കപ്പെടുന്നത്. സി.പി.എം കായംകുളം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷന്റെ ഭാര്യയാണ്.