മുതുകുളം :ആറാട്ടുപുഴ പഞ്ചായത്തിൽ മികച്ച ഭൂരിപക്ഷത്തോടെ ഇടത് മുന്നണി ഭരണം പിടിച്ചെടുത്തു .കോൺഗ്രസ് 6 വാർഡുകൾ നേടിയപ്പോൾ ഇടതുമുന്നണി 11 വാർഡുകളിൽ വിജയം കൊയ്തു .1,4,5,11,13
17 വാർഡുകളിലാണ് യു .ഡി .എഫ് വിജയം. ,2,3,7,8,9,10,14,15,16,17,18, വാർഡുകൾ എൽ .ഡി .എഫ് കൈപ്പിടിയിലൊതുക്കി. ഇക്കുറി ബി.ജെ.പിക്ക് സീറ്റ് ലഭിച്ചില്ല .പന്ത്രണ്ടാം വാർഡിൽ സ്വതത്രൻ വിജയിച്ചു .
നല്ലാണിക്കലിൽ 425 വോട്ട് നേടിയ ബിനു പൊന്നൻ ആണ് സ്വതത്രനായി വിജയിച്ചത്. ചിങ്ങോലി പഞ്ചായത്തിൽ യു .ഡി .എഫ് 7 സീറ്റും ,എൽ .ഡി .എഫ് 5 സീറ്റും നേടി .ഒരു സ്വതത്രസ്ഥാനാർത്ഥിയും വിജയിച്ചു