ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭയിൽ 27 ൽ 14 സീറ്റുകൾ നേടി യു.ഡി.എഫ് ഭരണം നിലനിറുത്തി.

എൻ.ഡി.എ ഏഴു സീറ്റുകൾ നേടി രണ്ടാമതെത്തി. രണ്ട് സ്വതന്ത്രർ ഉൾപ്പെടെ മൂന്ന് സീറ്റുകൾ മാത്രമാണ് എൽ.ഡി.എഫ് നേടിയത്.

വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥികൾ (വാർഡ്, പേര്, വിജയി, ഭൂരിപക്ഷം, നേടിയ വോട്ട് എന്ന ക്രമത്തിൽ) 5- വാഴാർ മംഗലം, പി.ഡി മോഹനൻ - 64-320. 8-ഇടനാട് വെസ്റ്റ്, അർച്ചന കെ ഗോപി-50-220. 9- ഇടനാട് ഈസ്റ്റ്, മനീഷ് കെ.എം- 57-287 10-പുത്തൻകാവ് ഈസ്റ്റ്, മിനി സാജൻ -117 - 3 07. 12-പുത്തൻകാവ് വെസ്റ്റ്, ഓമന വർഗ്ഗീസ് - 87-277. 14-അങ്ങാടിക്കൽ, ശ്രീജിത്ത്.ജി (ഗോപു) - 1 21-309. 15-മലയിൽ, ശോഭ വർഗ്ഗീസ് -43-329. 17- കോളേജ്, റിജാ ജോൺ - 57-225. 18 അങ്ങാടിക്കൽ, സൂസമ്മ ഏബ്രഹാം - -19-263. 19- ഹാച്ചറി, കുമാരി.റ്റി - 13 -289. 23-ബഥേൽ, കെ.ഷിബു രാജൻ - 85-303. 24-ടൗൺ, അശോക് പടിപ്പുരയ്ക്കൽ - 62-222. 26-വണ്ടിമല, ഷേർലി രാജൻ - 62 - 199. 27-വലിയപള്ളി മറിയാമ്മ ജോൺ ഫിലിപ്പ് - 297-378 വിജയിച്ച എൻ.ഡി.എ സ്ഥാനാർത്ഥികൾ 1- മണ്ടൻകാവ്, രോഹിത് പി കുമാർ-87-246. 2-കോടിയാട്ടുകര, സുധാമണി എസ് -205-321 3 - ടെമ്പിൾ, ശ്രീദേവി ബാലകൃഷ്ണൻ - 253 - 381 4- മിത്രപ്പുഴ, ആതിര ഗോപൻ - 18-190. 11- ആറാട്ട് കടവ്, ഇന്ദുരാജൻ - 15-210 16- ഐ.ടി.ഐ, മനു കൃഷ്ണൻ എം - 0-230. 25- റെയിൽവേ, സിനി ബിജു - 9 - 226. എൽ.ഡി.എഫ് 22-പാണ്ഡവൻപാറ, വി.എസ് സവിത - 16-332. എൽഡിഎഫ് സ്വതന്ത്രർ 7 - മംഗലം നോർത്ത്, ലതിക രഘു - 64-260. 20- മുലപ്പടവ്, വിജി.വി- 50-201. കേരള കോൺഗ്രസ് (പി.സി തോമസ് ) 13 - ശാസ്താംകുളങ്ങര, ശരത്ചന്ദ്രൻ - 119-282. 21-തിട്ടമേൽ, തോമസ് വർഗ്ഗീസ് (രാജൻ കണ്ണാട്ട്) -55-255. സ്വതന്ത്രൻ 6 - മംഗലം സൗത്ത്, എബ്രഹാം (ജാസ് ) - 122-240.