(ഡിവിഷന്റെ പേര്, വിജയിച്ച സ്ഥാനാർത്ഥി, ഭൂരിപക്ഷം, നേടിയ വോട്ട് എന്നീ ക്രമത്തിൽ )
എൽ.ഡി.എഫ്
മുളക്കുഴ , ബീനചിറമേൽ-1251 (4044).
അരീക്കര, രാധാബായ്.കെ.ആർ-922 (3700)
വെണ്മണി ഈസ്റ്റ്, ജെബിൻ.പി.വർഗീസ് - 1424 (3891)
ചെറുവല്ലൂർ, കെ.എം.സലിം- 620 (3390)
ചെറിയനാട്, സ്വർണ്ണമ്മ - 366 (2180)
പുലിയൂർ , സുജ രാജീവ് - 631 (2981)
യു.ഡി.എഫ്
വെണ്മണി വെസ്റ്റ്, ഷേർളി സാജൻ കുന്നക്കൽ -2433
ആല, അലീന വേണു-234 (2775)
ബുധനുർ, കെ.ആർ മോഹൻ-358 (2797)
പാണ്ടനാട്, എൽസി കോശി -26 (2189)
എൻ.ഡി.എ
തിരുവൻവണ്ടൂർ, ഗോപി.റ്റി- 1079 (2896)
വനവാതുക്കര, രശ്മി സുഭാഷ് -38 (2369)
എണ്ണക്കാട്, രാജേഷ് ഗ്രാമം - 178 (31322)