s

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കക്ഷിനില.

ജില്ലാ പഞ്ചായത്ത്

#എൽ.ഡി.എഫ്....21

#യു.ഡി.എഫ്.......02

നഗരസഭ

#എൽ.ഡി.എഫ്....3

#യു.ഡി.എഫ്........1

(ഹരിപ്പാട്, മാവേലിക്കര നഗരസഭകളിൽ ആർക്കുംകേവല ഭൂരിപക്ഷമില്ല)

ബ്ളോക്ക് പഞ്ചായത്ത്

#എൽ.ഡി.എഫ് ...10

(ചമ്പക്കുളത്തും ചെങ്ങന്നൂരിലും ആർക്കും കേവല ഭൂരിപക്ഷമില്ല)

ഗ്രാമപഞ്ചായത്ത്

#എൽ.ഡി.എഫ്.........50

#യു.ഡി.എഫ്............19

#എൻ.ഡി.എ..............01

(മുട്ടാർ, തലവടി പഞ്ചായത്തുകളിൽ ചിത്രം വ്യക്തമായിട്ടില്ല.