ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പ‌ഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ പത്ത് സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ നേടിയ യു.ഡി.എഫിന്റെ നാല് സീറ്റുകൾ കൂടി പിടിച്ചെടുത്താണ് അധികാരത്തിലെത്തിയത്. കഴിഞ്ഞ തവണ ഏഴ് സീറ്റുകളിൽ വിജയിച്ച യു.ഡി.എഫിന് ഇത്തവണ മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 3, 11, 12 വാർഡുകളിൽ യു.ഡി.എഫും ബാക്കി വാർഡുകളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്.

വാർഡ്, സ്ഥാനാർത്ഥി, കക്ഷി, വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തിൽ

1-എം.എം അനസ് അലി- എൽ.ഡി.എഫ്- 3499-1542

2- സ്നേഹ.ആർ.വി- യു.ഡി.എഫ്- 2940- 453

3- പി.ഓമന- എൽ.ഡി.എഫ്- 2397- 91

4- ശാന്തി കൃഷ്ണ- എൽ.ഡി.എഫ്- 2720-658

5-ജോർജ്ജ് വർഗ്ഗീസ്- എൽ.ഡി.എഫ്- 2405-792

6- പ്രസാദ് കുമാർ.എൻ- എൽ.ഡി.എഫ്- 3105-1351

7- യമുന- എൽ.ഡി.എഫ്- 3362- 1014

8- സി.എസ് രഞ്ജിത്ത്- എൽ.ഡി.എഫ്- 3222-525

9- ടി.ആർ വത്സല- എൽ.ഡി.എഫ്- 2633-244

10- എസ്.ശോഭ- എൽ.ഡി.എഫ്- 3028-534

11- സുധിലാൽ- യു.ഡി.എഫ്- 3602-524

12- നദീറ ഷക്കീർ- യു.ഡി.എഫ്- 2701-299

13- രുഗ്മിണി രാജു- എൽ.ഡി.എഫ്- 2651-421