ആലപ്പുഴ: ഇരവുകാട് വാർഡിൽ വിജയാഹ്ളാദ പ്രകടനം നടത്തിയ എൽ.ഡി.എഫ് പ്രവർത്തകർ യു.ഡി.എഫ് സ്ഥാർത്ഥിയുടെ വീടിന് നേരെ പടക്കം എറിഞ്ഞതായി പരാതി. യു.ഡി.എഫ് സ്ഥാർത്ഥി ബഷീർ കോയപറമ്പിലാണ് ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയത്.