മാരാരിക്കുളംവടക്ക്പഞ്ചായത്ത്.
ആകെ വാർഡ്.18.
എൽ.ഡി.എഫ് 14(സി.പി.എം 10, സി.പി.ഐ 2, എൽ.ഡി.എഫ് സ്വത. 2).
യു.ഡി.എഫ്4(കോൺ 4.).
വിജയികളും അവരുടെ ഭൂരിപക്ഷവും
1. സി.സി.ഷിബു, സിപിഎം, 130.
2. പി.ജെ.സജിമോൻ, സിപിഎം, 9.
3. ടി.എസ്.സുഖലാൽ, സിപിഎം, 75.
4. ടി.പി.വിനോദ്, സിപിഎം, 254.
5. എൻ.ഷൈലജ, കോൺ, 49.
6. മിനിമോൾസൂര്യത്ത്, സിപിഎം, 172.
7. സീമദിലീപ്, സിപിഐ, 5.
8. പ്രീത അനിൽ, സിപിഎം, 117.
9. ഓമനക്കുട്ടിയമ്മ, കോൺ., 65.
10. അളപ്പൻതറ രവീന്ദ്രൻ(കോൺ.), 159.
11. പി.രത്‌നമ്മ, സിപിഐ, 107.
12. മാലൂർശ്റീധരൻ, സിപിഎം, 22.
13. സുദർശനബായി, സിപിഎം, 145.
14. ജെസിജോസി, സിപിഎം, 18.
15.സെബാസ്റ്റ്യൻ, കോൺ., 29.
16. ഷീബ, സിപിഎം, 274.
17. ജനറ്റ്ഉണ്ണി(എൽഡിഎഫ്‌സ്വത.), 48.
18. പി.എ.അലക്‌സ്, (എൽ.ഡി.എഫ്‌സ്വത) 28.