a

മാവേലിക്കര: ഉമ്പർനാട് കുളത്തിന്റെ വടക്കതിൽ പരേതനായ കൊച്ചുകുട്ടനുണ്ണിത്താന്റെ ഭാര്യ കമലമ്മ (മണി-79) നിര്യാതയായി. മക്കൾ: ജയലക്ഷ്മി ഉണ്ണിത്താൻ, ജയശ്രീ ഉണ്ണിത്താൻ, അയ്യപ്പൻ ഉണ്ണിത്താൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, അനിൽ കുമാർ, ശ്രീദേവി. സഞ്ചയനം 21ന് രാവിലെ 9ന്.