 
പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്തിലെ ഇടത് കോട്ട എന്നറിയപ്പെടുന്ന ഒൻപതാം വാർഡിൽ കോൺഗ്രസിലെ സിന്ധു ഷൈബുവിന് അട്ടിമറി വിജയം. എൽ.ഡി.എഫിനെ മാത്രം ജയിപ്പിക്കുന്ന വാർഡായിരുന്നു. തൊഴിലുറപ്പ് ജോലിക്കിടെ ലഭിച്ച ബന്ധങ്ങളും യു.ഡി.എഫിൻ്റെ ശക്തമായ പ്രവർത്തനവുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് സിന്ധു പറഞ്ഞു.