ആലപ്പുഴ: പാതിരപ്പള്ളി കൊച്ചുതയ്യിൽ കെ.വി.രാജുവിന്റെ ഭാര്യ എസ്.ശോഭാകുമാരി (റിട്ട. ഹെൽത്ത് സൂപ്പർവൈസർ-59) നിര്യാതയായി. മക്കൾ: അശ്വതി, അഞ്ജലി. മരുമകൻ: അജിൽദേവ്