വള്ളികുന്നം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വളളികുന്നം പുത്തൻചന്ത ഇല്ലിക്കുളത്ത് സുകുമാരക്കുറുപ്പ് (72) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലീലാമ്മ. മക്കൾ: ശ്രീകല, ശ്രീലത, ശ്രീലേഖ. മരുമക്കൾ: ഗോപാലകൃഷ്ണൻ, മഹാദേവൻ ,സൂരേഷ്കുമാർ