ഹരിപ്പാട്: ഹരിപ്പാട് നഗരസഭയിലെ 28-ാം വാർഡിൽ നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർ മഠം പ്രതിപക്ഷ നേതാവ് എസ്. രാധാമണിയമ്മയോട് തോറ്റു. രാധാമണിയമ്മയ്ക്ക് 262 വോട്ടിൻറ്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.