tv-r

തുറവൂർ:തുറവൂർ പഞ്ചായത്ത് 13-ാം വാർഡ് കോയിപ്പറമ്പ് നികർത്തിൽ പരേതനായ പത്മനാഭന്റെ ഭാര്യ ലക്ഷ്മി (74) നിര്യാതയായി. മക്കൾ:ഷീല,ഉദയ,അജിത. മരുമക്കൾ:സുരേഷ്, ശശി.