18-sob-podiamma-thomas

ഹരിപ്പാട്: കരുവാറ്റ കളത്രയിൽ പരേതനായ തോമസ് ജേക്കബിന്റെ ഭാര്യ പൊടിയമ്മ തോമസ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കരുവാറ്റ മാർത്തോമ പള്ളിയിൽ. മക്കൾ: രേണു ഉമ്മൻ,റാണി ജോർജ്, റീന ജോർജ്, ജേക്കബ് തോമസ് (രജീവ്). മരുമക്കൾ: ഡോ. ഷിബു ഉമ്മൻ (കേരള കോൺഗ്രസ് എം ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്). പ്രസാദ് വി.ജോർജ്ജ് മങ്ങാട്ട് പുല്ലാട്, ഡോക്ടർ ജോർജ് കുര്യൻ (കല്ലു പറമ്പിൽ മാടപ്പള്ളി സെന്റ് ജോർജ് ഹോമിയോ ക്ലിനിക്), നിമ്മി തോമസ് കോവൂർ തിരുവല്ല (വെണ്മണി മാർത്തോമ എച്ച്.എസ്.എസ്).