a

മാവേലിക്കര: വഴുവാടി കൃഷ്ണനിവാസിൽ ഗോപാലകൃഷ്ണക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: സേതുഅമ്മ. മക്കൾ: ജയകൃഷ്ണൻ, രമ്യ കൃഷ്ണൻ. മരുമക്കൾ: വിനയൻ, അഞ്ജു ഗോപാൽ. സഞ്ചയനം 21ന് രാവിലെ 9ന്.