മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് മണ്ണാനേത്ത് വീട്ടിൽ പരേതനായ സഹദേവന്റെ ഭാര്യ ചിത്രലേഖ (67) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: ജിജു, ജിബി. മരുമക്കൾ: സിന്ധു, ദിവ്യ.