മാവേലിക്കര: ചെന്നിത്തല ആക്കാട്ട് ജെ.ജെ വില്ലയിൽ പരേതനയായ തോമസ് ജോണിന്റെ മകൻ ജോൺ തോമസ് (സുകു-52) നിര്യാതനായി. സംസ്കാരം 20ന് ഉച്ചയ്ക്ക് 2ന് കാരാഴ്മ എ.ജി സഭ സെമിത്തേരിയിൽ. ഭാര്യ: സുമി ജോൺ. മക്കൾ: ജോയൽ.ടി.ജോൺ, ജെഫ്.വി.ജോൺ.