ചേർത്തല:തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ കൊല്ലശേരിൽ വീട്ടിൽ പരേതനായ ശിവദാസൻ നായരുടെ ഭാര്യ എസ്.രാജമ്മ (83) നിര്യാതയായി. മക്കൾ:എസ്.ജയകുമാർ,സന്തോഷ് കുമാർ,ജയലക്ഷ്മി.മരുമക്കൾ:രജേശ്വരി,ജയശ്രീ,വിജയകുമാർ.