ambala

ചേർത്തല: പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് 15-ാം വാർഡ് തൈച്ചുപറമ്പിൽ പരേതനായ വി.എ. സുരേന്ദ്രന്റെ ഭാര്യ രാജമ്മ (87) നിര്യാതയായി. മക്കൾ: ലൈല (റിട്ട. ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ, ആരോഗ്യവകുപ്പ്), സവിന്ന (റിട്ട. ലേഡി ഹെൽത്ത് സൂപ്പർവൈസർ, ആരോഗ്യവകുപ്പ്), നാൻസി, ഷേർളി. മരുമക്കൾ: പി.എം. ബേബിക്കുട്ടൻ (റിട്ട. ജില്ലാ ഫയർ ഓഫീസർ), പുഷ്പാധരൻ (കേരളകൗമുദി മുഹമ്മ ഏജന്റ്, കായിപ്പുറം), പരേതനായ സലിംകുമാർ (റിട്ട. ഉദ്യോഗസ്ഥൻ, മാക്ഡവൽ, ചേർത്തല). ശവസംസ്‌കാരം വെള്ളിയാഴ്ച 11ന് വീട്ടുവളപ്പിൽ.