പള്ളിപ്പുറം തിരുനല്ലൂരിൽ ബി.ജെ.പി നേതാവ് തിരുനല്ലൂർ ബൈജുവിന്റെ വീടിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ സമ്മേളനം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു