ആലപ്പുഴ: വനിത ശിശു വികസന വകുപ്പും സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ല ശിശു സംരക്ഷണ യൂണി​റ്റും സംയുക്തമായി ശിശുദിനബാലാവകാശ വാരാചപ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എ.ബദറുദ്ദീനും ജില്ല ലീഗൽ സർവ്വീസസ് അതോറി​റ്റി ചെയർമാൻ ഉണ്ണിക്കൃഷ്ണനും ചേർന്ന് നിർവഹിച്ചു.

. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ ജില്ല ശിശു സംരക്ഷണ ഓഫീസർ മിനിമോൾ ടി.വി. നന്ദി പറഞ്ഞു.