ഹരിപ്പാട് : കാരിച്ചാൽ വടക്കേ നാട്ടുകാരത്തിൽ കുടുംബ ക്ഷേത്രത്തിലെ വാർഷിക പൂജ 20ന് തന്ത്രി പറമ്പൂരില്ലത്ത് രാജേഷ് പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ മുതൽ ഗണപതിഹോമം, കലശം, നൂറുംപാലും എന്നിവ ഉണ്ടാകും.