ആലപ്പുഴ: ബി.എസ്.എൻ.എൽ ആലപ്പുഴ ബിസിനസ് ഏരിയയുടെ നേതൃത്വത്തിൽ ഉപഭോക്താക്കൾക്കായി ഓൺലൈൻ ശില്പശാല ഇന്ന് വൈകിട്ട് മൂന്നിന് നടത്തും. അന്വേഷണങ്ങൾക്ക് 9400778105 എന്ന നമ്പരിൽ വാട്സാപ്പ് വഴി ബന്ധപ്പെടണം.