devakiamma

ആലപ്പുഴ: പഴവീട് പടിപ്പുരയിൽ ദേവകിയമ്മ (94) നിര്യാതയായി. മക്കൾ: ബാലകൃഷ്ണപിള്ള, പൊന്നമ്മ, നിർമ്മല, രാജി. മരുമക്കൾ: ശ്യാമള, ജി ചന്ദ്രമോഹനൻ (എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ അംഗം), ചന്ദ്രഹാസൻ, വിജയകുമാർ.