thresyamma

എടത്വാ: വേളശ്ശേരി പരേതനായ പീലിപ്പോസ് പോത്തന്റെ മകൾ പ്രഭുദാസി സന്യാസിനി സമൂഹ അംഗം ത്രേസ്യാമ്മ (സിസ്റ്റർ തെരസിന78) നിര്യാതയായി. സംസ്‌കാരം അജ്മീറിലുള്ള പി.എസ്.എ കോൺവെന്റ് ചാപ്പലിൽ നടക്കും. മാതാവ് : പരേതയായ റാഹേൽ. സഹോദരങ്ങൾ : പരേതരായ ഔതക്കുട്ടി, ജോർജ്ജുകുട്ടി, റോസമ്മ.