
മുതുകുളം :ജില്ലാ പഞ്ചായത്തിലേക്ക് മുതുകുളം ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജോൺ തോമസിനു മുതുകുളത്തു സ്വീകരണം നൽകി . ഡി.സി.സി അംഗം ബി.എസ്. സുജിത്ത് ലാൽ പൊന്നാട അണിയിച്ചു .കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചിറ്റക്കാട്ടു രവീന്ദ്രൻ, ഷീജ എസ്, ബിന്ദു പി, സുനിൽ മായിക്കൽ, വി.ബാബുക്കുട്ടൻ,സാബു സാം, ശ്രീജിത്ത് വെട്ടത്ത്,തുടങ്ങിയവർ പങ്കെടുത്തു.