ഹരിപ്പാട്: തൃക്കുന്നപ്പുഴ മൂന്നാം വാർഡിൽ വാർഡ് കോൺഗ്സ്സ് കമ്മറ്റി സ്ഥാപിച്ചി​രുന്ന കൊടികൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. മണികണ്ഠൻ ചിറ, കോടാലിപറമ്പ് എന്നിവിടങ്ങളിൽ സ്ഥാപിച്ച കൊടിമരമാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. പൊലിസ് അന്വേഷണം ആരഭിച്ചു.