മാന്നാർ: ഇരു വൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന മാന്നാർ കുരട്ടിക്കാട് കൊച്ചുകടമ്പാട്ട് വിളയിൽ ശെൽവരാജിന്റെ ഭാര്യ മായ (47)നിര്യാതയായി. മക്കൾ :അനുപമ, അനൂപ്. മരുമകൻ :മനു