ഹരിപ്പാട്: ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ ഒഴിവാക്കി തൈപ്പൂയ കാവടി അഭിഷേകം നടത്തന്നതിന് ദേവസ്വം ബോർഡ് അനുമതി തന്നതായി ഉപദേശക സമിതി അറിയിച്ചു. ജനുവരി 28നാണ്തൈപ്പൂയ കാവടി അഭിഷേകം.