photo

ചേർത്തല:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കഞ്ഞിക്കുഴി ബ്ളോക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ നടന്ന പെൻഷൻ സംരക്ഷണ ദിനാചരണംം ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് പ്രസിഡന്റ് കെ.കൈലാസൻ അദ്ധൃക്ഷത വഹിച്ചു. ജില്ലാ കമ്മ​റ്റി അംഗം വി.കെ.മോഹനദാസ്,സെക്രട്ടറി എം.വി.സോമൻ,ഖജാൻജി എം.തങ്കപ്പൻ എന്നിവർ സംസാരിച്ചു.