മാന്നാർ : കുരട്ടിക്കാട് വഞ്ഞിപ്പുഴയിൽ ദേവികിരണിൽ പി.ചന്ദ്രശേഖരൻ പിള്ള (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: രാജശ്രീ. മക്കൾ: ദേവിക, കിരൺചന്ദ്. മരുമകൻ : വൈശാഖ്