പാണ്ടനാട് : കീഴ് വന്മഴി കാക്കനാട്ട് പരമേശ്വരൻപിള്ള (81)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണി. മക്കൾ : വേണുക്കുട്ടൻ, വിനോദ് ( ഇരുവരും മസ്കറ്റ് ). മരുമക്കൾ : രേവതി, നീതു.