sreedharan

തഴവ: കുതിരപ്പന്തി ശ്രുതിനിവാസിൽ എൻ. ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ശ്രീജ, ശ്രുതി. മരുമക്കൾ: രഞ്ജിത്ത് ബാബു (മസ്കറ്റ്), ദേവദാസ് (മസ്കറ്റ്). സഞ്ചയനം: 24 വ്യാഴം രാവിലെ 8ന്